മഴ
- Eldho Rajan
- Jul 16, 2022
- 1 min read

മഴ പെയ്തുതുടങ്ങുമ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ മഴ തുടങ്ങിയപ്പോൾ നിന്നെ ഞാൻ വിദുരത്തിൽ കണ്ടു എന്നാൽ നീ അടുത്ത് തുടങ്ങിയപ്പോഴും നീ ആരെന്നു ഞാൻ അറിഞ്ഞില്ല അപ്പോഴാണ് ഞാൻ ഓർത്തത് അറിയാത്ത പലതും സത്യമായിരുന്നു എന്നാൽ സത്യം മിഥ്യയാണെന്ന് ഞാൻ കരുതി എന്നാൽ മിഥ്യ സത്യമായിരുന്നു എന്നു തെളിഞ്ഞു കാരണം മഴ തോരുന്നതു സത്യം മനസിലാക്കാൻ വേണ്ടിയായിരുന്നു അതുകൊണ്ട് മഴയെ ഞാൻ സ്നേഹിച്ചു, മഴയെ ഞാൻ പ്രണയിച്ചു, പ്രണയം മഴയോട് മാത്രമായി കാരണം മഴ എന്നാൽ സത്യം മാത്രമായിരുന്നു
എൽദോ രാജൻ
Comentarios