മകൻ
- Eldho Rajan
- Jul 16, 2022
- 1 min read
Updated: Jul 17, 2022
തോറ്റുപോയ മകനെക്കുറിച്ച് ആ അച്ഛൻ എപ്പോഴും വിചാരിക്കുന്നുണ്ടാകാം എനിക്കവനെ ആശ്വസിപ്പിക്കാം എന്ന്, ഒന്ന് പുണർന്നാലോ, ഒന്ന് ചുംബിച്ചാലോ എന്നാൽ അവൻ ഒന്ന് പുറം തിരിഞ്ഞു നോക്കുന്നുപോലുമില്ല, അവന്റെ ചിന്ത മനുഷ്യത്വം മറന്നുള്ള പണമാണ്, അവൻ തോറ്റത് പണത്തിൽ അല്ല മനുഷ്യത്തിൽ ആണ് എന്ന് അവന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ മകന്റെ കാൽകിഴിൽ നിന്ന് കൊണ്ട് ആ അച്ഛൻ മന്ത്രിച്ചു "ഇതൊരു ശാപമായി എന്റെ മകന് സംഭവിക്കല്ലേ എന്ന്".
Comments