ദൈവത്തിലുള്ള വിശ്വാസം
- Eldho Rajan
- Jul 21, 2021
- 1 min read
പ്രതിക്ഷ നഷ്ട്ടപെട്ട സമൂഹത്തിന്റെ അടുത്തെക്കാണ് ദൈവം അടിമജനമായ ഇസ്രായേൽ മക്കളെ മിസ്രമയിൽ നിന്ന് അത്ഭുതങ്ങളാൽ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് തന്നെ വിശ്വാസം ഇല്ലാത്ത ജനങ്ങൾക്ക് വിശ്വാസം കൊടുത്ത ദൈവമാണ് നമുക്കുള്ളത് എന്ന് ഇവിടെ കാണിക്കുന്നു. എലോഹിം സർവ്വശക്തനാണ് എന്ന് ഇവിടെ കാണിക്കുന്നു. അതുകൊണ്ട് വിശ്വാസമില്ലാത്ത ജനതയുടെ വിശ്വാസമുള്ള പിതാവായ ദൈവത്തിന്റെ നാമമാണ് എലോഹിം.

Komentarze